Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?

by Brave India Desk
Apr 2, 2024, 11:02 am IST
in International
Share on FacebookTweetWhatsAppTelegram

ഡമാസ്‌കസ്: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. വ്യോമാക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡമാസ്‌കസിലെ മെസെഹ് മേഖലയിലാണ് സംഭവം. എംബസി കോമ്പൗണ്ടിലെ കോൺസുലാർ കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയത് ഇസ്രായേൽ എന്ന് ആരേപിച്ച ഇറാൻ തിരിച്ചടി രൂക്ഷമായിരിക്കും എന്ന് മുന്നറിയിപ്പ് നൽകി .

ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറിന്റെ മുതിർന്ന കമാൻഡർ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറൽ മുഹമ്മദ് ഹാദി ഹാജി റാഹിമി, തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

Stories you may like

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദമാസ്‌കസിലെ കോമ്പൗണ്ടിൽ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ആറ് മിസൈലുകൾ വഴി ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Tags: israelIran embassy
Share3TweetSendShare

Latest stories from this section

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

Discussion about this post

Latest News

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies