യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു ; ഇറാൻ യുഎസ് താവളങ്ങൾ ആക്രമിക്കരുതെന്നും ആവശ്യപ്പെട്ടു : പാകിസ്താനിലെ ഇറാൻ പ്രതിനിധി
ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി പാകിസ്താനിലെ ഇറാൻ പ്രതിനിധി റെസ അമിരി മൊഗദം. തങ്ങൾ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും ...








