നോയ്ഡയിൽ ഇറാൻ സ്വദേശിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി ; ബന്ധു അറസ്റ്റിൽ
ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു ഇറാൻ സ്വദേശിയായ പെൺകുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ ബന്ധു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നോയിഡയിലെ സെക്ടർ 116-ലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ...