‘ദൈവത്തിനെതിരെ യുദ്ധം ചെയ്തു’ അള്ളാഹുവിനെ അപമാനിച്ചു; മൂന്ന് പേരെ തൂക്കിലേറ്റി ഇറാൻ
ടെഹ്‌റാൻ: സർക്കാരിനെതിരായി പ്രതിഷേധിച്ചവരെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്. സദാചാരവാദികൾ കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധച്ചവരെയാണ് തൂക്കിലേറ്റിയത്. മജിദ് ...