ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു; ‘ഞങ്ങളെ വെറുതെ വിടൂ, ഭീഷണി വിലപോവില്ല’; ഇറാനിൽ ഹിജാബ് നിർബന്ധമെന്ന സർക്കാർ ഫ്ലക്സ് ബോർഡുകളോട് പ്രതികരിച്ച് സ്ത്രീകൾ
ടെഹ്റാൻ; സ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാന്റെ തലസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകൾ. ശിരോവസ്ത്രം ധരിക്കാതെ ധാരാളം സ്ത്രീകളും, പെൺകുട്ടികളും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതിനെ തുടർന്നാണ് ഇറാൻ ...








