ഇറാന്റെ ഡ്രോണുകൾ തകർത്തത് പോലെ റഷ്യക്കെതിരെ ബ്രിട്ടണ് ചെയ്യാനാകില്ല; കാരണം വ്യക്തമാക്കി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ
ലണ്ടൻ: ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം ആണ് ഇറാൻ കഴിഞ്ഞ ദിവസം നടത്തിയത്. സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇസ്രായേൽ ആക്രമണം നടത്തി ഹമാസിന്റെ പ്രധാന ...