Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇറാന്റെ ഡ്രോണുകൾ തകർത്തത് പോലെ റഷ്യക്കെതിരെ ബ്രിട്ടണ് ചെയ്യാനാകില്ല; കാരണം വ്യക്തമാക്കി മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ

by Brave India Desk
Apr 16, 2024, 07:32 pm IST
in News, UK, International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ഇസ്രയേലിനെതിരെ വലിയ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം ആണ് ഇറാൻ കഴിഞ്ഞ ദിവസം നടത്തിയത്. സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇസ്രായേൽ ആക്രമണം നടത്തി ഹമാസിന്റെ പ്രധാന നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാൻ ഇസ്രയേലിനെതിരെ വ്യോമാക്രമണം നടത്തിയത്. വലിയ ആക്രമണം ആണ് നടന്നതെങ്കിലും, 99 ശതമാനം ഡ്രോണുകളും മിസൈലുകളും അതിർത്തി കടക്കും മുമ്പ് തന്നെ ഇസ്രായേലും സഖ്യ കക്ഷികളും തകർത്തിരുന്നു. ഇതിൽ പ്രധാന പങ്ക് വഹിച്ചത് ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം ആയിരുന്നുവെങ്കിലും, അമേരിക്കയുടെയും ബ്രിട്ടന്റെയും വലിയ സൈനിക സഹായം ഇതിനു പുറകിൽ ഉണ്ടായിരിന്നു. അനവധി ഡ്രോണുകളെയാണ് ബ്രിട്ടന്റെ ആർ എ എഫ് യുദ്ധ വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയത്.

എന്നാൽ, ഇത്തരത്തിൽ ഇസ്രായേലിനു വേണ്ടി അനവധി ആളില്ലാ വിമാനങ്ങളെ വെടി വച്ച് വീഴ്ത്താൻ കഴിവുള്ള ബ്രിട്ടൻ എന്ത് കൊണ്ട് ഈ കഴിവ് യുക്രൈൻ – റഷ്യ യുദ്ധത്തിൽ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ് മാദ്ധ്യമങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ഈയൊരു ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മാദ്ധ്യമമായ എൽബിസിയുടെ നിക്ക് ഫെരാരി. വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനോടാണ് ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് ബ്രിട്ടന്റെ RAF ന് ഉക്രെയ്‌നിന് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ വെടിവയ്ക്കാൻ കഴിയാത്തത് എന്നായിരുന്നു ചോദ്യം.

ഇതൊരു നല്ല ചോദ്യമാണെന്നു പറഞ്ഞ ഡേവിഡ് കാമറൂൺ അതിന്റെ കാരണവും വെളിപ്പെടുത്തുകയുണ്ടായി. യൂറോപ്പിന്റെ സുരക്ഷിതത്വത്തെ കരുതിയാണ് അങ്ങനെ ചെയ്യാത്തത് എന്നാണ് കാമറൂൺ വെളിപ്പെടുത്തിയത്. ബ്രിട്ടൻ യുക്രൈൻ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ, അത് റഷ്യക്കെതിരെ നാറ്റോ ഇടപെടുന്നത് ആകുമെന്നും, അതോടു കൂടി മുഴുവൻ യൂറോപിനെയും ആക്രമിക്കാനുള്ള ന്യായം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന് ലഭിക്കും എന്നും ഡേവിഡ് കാമറൂൺ വ്യക്തമാക്കി.

അത്തരത്തിലുള്ള ഒരു സാഹചര്യം ഒഴിവാക്കാനാണ്, റഷ്യൻ ഡ്രോണുകളെ ബ്രിട്ടൻ ആക്രമിക്കാത്തത് എന്ന് ഇപ്പോൾ വിദേശ കാര്യ സെക്രട്ടറിയും മുൻ പ്രധാനമന്ത്രിയും ആയ ഡേവിഡ് കാമറൂൺ വെളിപ്പെടുത്തി.

Tags: iran- israelnick ferrarirussia-ukrainedavid cameroon
Share9
Tweet
Send
Share

Latest stories from this section

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies