ഭീകരതയോട് വിട്ടുവീഴ്ചയില്ല, ഇറാൻ സ്വയരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികൾ മനസിലാക്കുന്നു; മിസൈൽ ആക്രമണത്തിൽ ശക്തമായ നിലപാടുമായി ഭാരതം
ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഭാരതം. ഇറാൻ സ്വയരക്ഷയ്ക്കായി നടത്തിയ പ്രതിരോധത്തെ മനസിലാക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിലെ തീവ്രവാദകേന്ദ്രങ്ങളിലേക്കുള്ള മിസൈൽ ആക്രമണത്തിലാണ് ഇന്ത്യയുടെ പ്രതികരണം. വിദേശകാര്യവക്താവ് ...








