ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മരണപ്പെട്ടത് ഖമേനിയുടെ മാനസപുത്രൻ
ടെഹ്റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ...