ഇസ്രായേൽ ആക്രമണത്തിൽ പ്രധാന ഉദ്യോഗസ്ഥർ വരെ കൊല്ലപ്പെടുന്നു ; സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിച്ച് ഇറാൻ
ടെഹ്റാൻ : സിറിയയിൽ നിന്നും ഗാർഡുകളെ പിൻവലിക്കുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇസ്രായേൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാൻ ഇങ്ങനെ ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ...