19കാരിയായ ഇറാനിയൻ ഇൻഫ്ലുവൻസറെ സൈന്യം വെടിവെച്ചുകൊന്നു ; ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടി
ടെഹ്റാൻ : ഇറാനിൽ 19 വയസ്സ് മാത്രം പ്രായമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കർ ഇൻഫ്ലുവൻസറായി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്ന ...








