രാജ്യത്ത് കാല് കുത്തിയാൽ തല അറുക്കുമെന്ന് മതമൗലികവാദികൾ; കഴുത്തിൽ കുരുക്കിട്ട വസ്ത്രം അണിഞ്ഞ് കാൻ വേദിയിലെത്തി ഇറാനിയൻ മോഡൽ
ടെഹ്റാൻ; ലോകം ഉറ്റുനോക്കുന്ന പരിപാടിയാണ് കാൻ ഫെസ്റ്റിവൽ. അത് കൊണ്ട് തന്നെ ചിലരെങ്കിലും ഏതെങ്കിലും വിഷയത്തിൽ ഉള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ ഇത്തരം വേദികളെ ...