ഇറാനിലെ ഇരട്ട സ്‌ഫോടനം; ഇസ്രായേലിനെ പഴിച്ച് ഇറാൻ; വലിയ വില നൽകേണ്ടിവരുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി
ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഇസ്രായേലിനെ പഴിചാരി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് റെയ്‌സി പറഞ്ഞു. സ്‌ഫോടനത്തിൽ 103 ...