Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാനിലെ ഇരട്ട സ്‌ഫോടനം; ഇസ്രായേലിനെ പഴിച്ച് ഇറാൻ; വലിയ വില നൽകേണ്ടിവരുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി

by Brave India Desk
Jan 4, 2024, 04:24 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഇസ്രായേലിനെ പഴിചാരി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് റെയ്‌സി പറഞ്ഞു. സ്‌ഫോടനത്തിൽ 103 പേർ മരിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ അ‌തിക്രമത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇബ്രാഹീം റെയ്സി പറഞ്ഞു. കൊല്ലപ്പെട്ട സൈനിക കമാൻഡർ ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഇസ്രയേൽ നടത്തിയതെന്നാണ് റെയ്സിയുടെ ആരോപണം.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

‘ ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. ഈ അ‌തിക്രമത്തിനും ഇതുവരെ നിങ്ങൾ ചെയ്തിട്ടുള്ള മറ്റ് അ‌തിക്രമങ്ങൾക്കും നിങ്ങൾ വലിയ വില നൽകേണ്ടി വരും. അ‌തിന് ഒരു സംശയവുമില്ല’- ഇബ്രാഹീം റെയ്സി പറഞ്ഞു. ഇസ്രായേലിനുള്ള ശിക്ഷ അതി കഠിനമായിരിക്കുമെന്നും ഇറാനിയൻ പ്രസിഡന്റ് ഭീഷണി മുഴക്കി.

ആക്രമണത്തിന്റെ സൂത്രധാരൻമാരെ എത്രയും വേഗം തിരിച്ചറിയുകയും നീതി നടപ്പാക്കുകയും ചെയ്യും. ഇസ്ലാമിക ആശയങ്ങൾ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ജനതയുടെ നിശ്ചയദാർഢ്യത്തെ ഇല്ലാതാക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്കാവില്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്നും റെയ്സി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറാനിൽ രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ട സൈനിക കമാൻഡർ ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് മുന്നിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ നാലം ചരമവാർഷിക ദിനത്തിൽ അ‌നുസ്മരണ പരിപാടിക്കിടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ സ്‌ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു.

ഇരു സ്‌ഫോടനങ്ങളിലുമായി 103 പേർ കൊല്ലപ്പെടുകയും 211 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യത്തെ സ്‌ഫോടനം ഖാസിം സുലൈമാന്റെ കല്ലറയ്ക്ക് 700 മീറ്റർ ദൂരെയും രണ്ടാമത്തേത് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലുമാണ് നടന്നത്.

Tags: israeliranEbrahim RaisiIranian president
Share1TweetSendShare

Latest stories from this section

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology