ഇരട്ടയാറിൽ വീണ്ടും കടുവയെത്തി; കണ്ടത് രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ പ്രദേശവാസി; പിടികൂടാൻ കൂട് സ്ഥാപിക്കും
ഇടുക്കി: ഇരട്ടയാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസം പ്രദേശവാസിയാണ് കടുവയെ കണ്ടത്. ഇതോടെ കടുവയെ പിടികൂടാൻ കൂടുകൾ വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ...