യുവരാജും ധവാനും അടക്കമുള്ള താരങ്ങൾ കാണിക്കുന്നത് ഇരട്ടത്താപ്പ്, അകത്തും പുറത്തും രണ്ട് നിലപാട്; വമ്പൻ ആരോപണവുമായി പാക് താരം
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം സീസണിൽ പാകിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് പറഞ്ഞ ഇന്ത്യൻ കളിക്കാരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ അബ്ദുർ റൗഫ് ഖാൻ വിമർശിച്ചു. ...