ആരോഗ്യനില തകരാറിലായി : ബോളിവുഡ് താരം ഇർഫാൻ ഖാൻ ആശുപത്രിയിൽ, തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോർട്ട്
ആരോഗ്യനില തകരാറിലായതിനെ തുടർന്ന് ബോളിവുഡ് താരം ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ കോകിലബെൻ ആശുപത്രിയിലാണ് ഖാൻ ഇപ്പോഴുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി.തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ...








