‘കശ്യപ് തന്നോട് മോശമായി പെരുമാറുന്ന കാര്യം ഇര്‍ഫാന്‍ പഠാന് അറിയാമായിരുന്നു, അദ്ദേഹം മൗനം വെടിയണം’: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പായല്‍
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയ നടി പായല്‍ ഘോഷ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അനുരാഗ് തന്നോട് മോശമായി പെരുമാറിയിരുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ...