റെയിൽവേ ബോർഡിന് ആദ്യമായി ഒരു ദളിത് ചെയർമാൻ ; ഐആർഎംഎസ് ഉദ്യോഗസ്ഥൻ സതീഷ് കുമാറിന് നിയമനം നൽകി
ന്യൂഡൽഹി : റെയിൽവേ ബോർഡിൻ്റെ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി ചെയർമാനും സിഇഒയുമായി സ്ഥാനമേൽക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലെ ( ...








