ക്ഷീണവും തളർച്ചയുമാണോ പ്രശ്നം? ; ശരീരത്തിലെ ഇരുമ്പിന്റെ കുറവ് കൊണ്ടാകാം ; ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ക്ഷീണം, തലവേദന, ...