“ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിലപാടറിയിക്കാത്തവര് നിരുത്തരവാദികള്‍”: രണ്‍ബീര്‍, ആലിയ, രണ്‍വീര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ. വീഡിയോ-
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് അറിയിക്കാത്ത ബോളിവുഡ് താരങ്ങളായി ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണാ ...