കൊന്നത് ജിന്ന്; ഞാനല്ല; ഇർഷാദിന്റെ കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി സഹദ്
കൊല്ലം: ചിതറയിൽ പോലീസുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര മൊഴിയുമായി പ്രതി സഹദ്. ഇർഷാദിനെ കൊലപ്പെടുത്തിയത് ജിന്നാണെന്നാണ് സഹദിന്റെ വാദം. പരസ്പരവിരുദ്ധമായുള്ള സഹദിന്റെ മൊഴികൾ അന്വേഷണ ...