മുഖ്യമന്ത്രി പിണറായിയെ അടുത്ത് നിന്ന് കാണണമെന്നത് ഏറെനാളായുള്ള ആഗ്രഹം: ചിത്രം പങ്കുവെച്ച് ഇർഷാദ് അലി;നല്ല സമയമെന്ന് ടിനി ടോം
കൊച്ചി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവെച്ച് സിനിമാ താരം ഇർഷാദ് അലി. മുഖ്യമന്ത്രി പിണറായി വിജയനെ ഇങ്ങനെ ഒന്ന് അടുത്ത് നിന്ന് കാണണമെന്നത് കുറേക്കാലമായി മനസ്സിൽ ...