മൂന്ന് ഇസ്ലാമിക ഭീകരർക്ക് വധുവായി, മൂന്ന് പേരും കൊല്ലപ്പെട്ടു; അമേരിക്കയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഐ എസ് വധു ഹുദ മുത്താന, സ്വീകരിക്കില്ലെന്ന് തീർത്ത് പറഞ്ഞ് അമേരിക്ക
അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും തന്നെയും മകനെയും സ്വീകരിക്കണമെന്നും വീണ്ടും അപേക്ഷിച്ച് ഐ എസ് വധു ഹുദ മുത്താന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുദ ...