കുട്ടികളെ ഇടയ്ക്കിടെ മണ്ണിൽ കളിക്കാൻ അനുവദിക്കാറുണ്ടോ ? ; ചെളിയിൽ കളിക്കുന്നത് നല്ലതോ… ദോഷമോ
മണ്ണിൽ കളിക്കുന്നത് നല്ലതാണോ....? മണ്ണിൽ കളിക്കുന്നത് കൊണ്ട് രോഗം പിടിപ്പെടും എന്നാണ് പറയുന്നത്. എന്നാൽ ചെളിയിൽ കളിക്കുന്നതും പ്രകൃതിയുമായി കൂടുതൽ ഇടപെടുന്നതിലൂടെയും കളിക്കുന്നതിലൂടെയും കുട്ടികൾക്ക് നിരവധി ഗുണങ്ങളുണ്ട് ...