അഫ്ഗാനില്‍ ഐഎസ്-താലിബാന് ഭീകരര്‍ ഏറ്റുമുട്ടി; 23 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും താലിബാന് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര് കൊല്ലപ്പെട്ടു. ജോസ്ജാന്‍ പ്രവിശ്യയിലുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 13 ഐഎസ് ഭീകരരും 10 ...