Thursday, December 11, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചില്ലറ പൈസയല്ല, ഇത് കോടിക്കണക്ക്: ബാങ്കുകൾ പിഴയായി ആർബിഐയ്ക്ക് കെട്ടിവച്ചത് ഞെട്ടിപ്പിക്കുന്ന തുക

by Brave India Desk
Jun 6, 2024, 08:50 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ആർബിഐ പിഴയായി ചുമത്തിയത് വൻതുക. വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് ഇത്രയും തുക പിരിച്ചെടുത്തത്.കെവൈസി, ആൻറി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു. 2023ൽ മാത്രം 261 തവണയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.മൂന്ന് വർഷത്തിനിടെ ആർബിഐ പിഴയിനത്തിൽ 78.6 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും കൂടുതൽ കെവൈസി, എഎംഎൽ ലംഘനങ്ങൾ നടന്നിരിക്കുന്നത് അർബൻ, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ 13.5 കോടിയും റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ 2021 മുതൽ ഈ വർഷം ജനുവരി വരെ 20.13 കോടിയും പിഴ നൽകിയിട്ടുണ്ട്.

Stories you may like

അഫ്ഗാനിലെ സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല: പാകിസ്താനെതിരെ ഇന്ത്യ

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

Tags: rbi
Share1TweetSendShare

Latest stories from this section

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

അഫ്ഗാനിലെ സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല: പാകിസ്താനെതിരെ ഇന്ത്യ

ടീമിലെടുക്കാത്തതിന്റെ ദേഷ്യം, പരിശീലകന്റെ തല തല്ലിപൊളിച്ച് യുവതാരങ്ങൾ; മുഷ്താഖ് അലി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

ടീമിലെടുക്കാത്തതിന്റെ ദേഷ്യം, പരിശീലകന്റെ തല തല്ലിപൊളിച്ച് യുവതാരങ്ങൾ; മുഷ്താഖ് അലി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

കോട്ടിട്ട് തെരുവിലൂടെ നടന്നു : യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ

കോട്ടിട്ട് തെരുവിലൂടെ നടന്നു : യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ

ഒരുപാട് മിടുക്കന്മാരുണ്ട് നിന്റെ സ്ഥാനത്ത് വരാൻ, റൺ നേടിയില്ലെങ്കിൽ എത്ര വലിയ കൊമ്പൻ ആണെങ്കിലും കടക്ക് പുറത്ത്; ഇന്ത്യൻ താരത്തോട് ആകാശ് ചോപ്ര

ഒരുപാട് മിടുക്കന്മാരുണ്ട് നിന്റെ സ്ഥാനത്ത് വരാൻ, റൺ നേടിയില്ലെങ്കിൽ എത്ര വലിയ കൊമ്പൻ ആണെങ്കിലും കടക്ക് പുറത്ത്; ഇന്ത്യൻ താരത്തോട് ആകാശ് ചോപ്ര

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

സെമി ഫൈനൽ : രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

എന്തുകൊണ്ട് സഞ്ജുവിന് പകരം ജിതേഷ് ടീമിൽ കളിക്കുന്നു, ലോകകപ്പിലും അത് തന്നെ സംഭവിക്കും: ദീപ് ദാസ് ഗുപ്ത

എന്തുകൊണ്ട് സഞ്ജുവിന് പകരം ജിതേഷ് ടീമിൽ കളിക്കുന്നു, ലോകകപ്പിലും അത് തന്നെ സംഭവിക്കും: ദീപ് ദാസ് ഗുപ്ത

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies