Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

പ്രതിസന്ധി വന്നാൽ പതിന്മടങ്ങ് ശക്തനാകും; മോദിയുടെ ജാതകത്തിലെ നീചഭംഗ രാജയോഗത്തെ കുറിച്ചറിയാം

by Brave India Desk
Jun 6, 2024, 08:56 pm IST
in Special, India, Culture
Share on Facebook
Tweet
WhatsApp
Telegram

നരേന്ദ്ര മോദിയെ കുറിച്ച് അറിയുന്നവരൊക്കെ പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്. അത് പ്രതിസന്ധി വരുമ്പോൾ നരേന്ദ്ര മോദിക്കുണ്ടാകുന്ന മാറ്റത്തെ കുറിച്ചാണ്. എന്നെ അടിച്ചമർത്താൻ നിങ്ങൾ നോക്കണ്ട, ഞാൻ അങ്ങനെ അമരുന്നവനല്ല എന്ന് ഒരു തവണ അദ്ദേഹം പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ രാജ്‌ദീപ് സർദേശായിയോട് പറഞ്ഞിട്ടുണ്ട്. അംഗുഷ്ഠൻ എന്ന പുരാണ കഥാപാത്രമായിട്ടാണ് നരേന്ദ്ര മോദിയെ പൊതുവെ അദ്ധേഹത്തിന്റെ ശത്രുക്കളും മിത്രങ്ങളും വിലയിരുത്താറ്. വിമർശിക്കുകയും എതിർക്കുമ്പോഴും കൂടുതൽ കൂടുതൽ വലുതായി വരുന്ന ഒരാളാണ് അംഗുഷ്ഠൻ.

എന്നാൽ നരേന്ദ്ര മോദിയുടെ സ്വഭാവത്തിലെ ഈ പ്രേത്യേകത അദ്ദേഹത്തിന്റെ ജാതകത്തിലെ ഒരു സവിശേഷ യോഗം കരണമാണെന്നാണ് പ്രമുഖ ജ്യോത്സ്യൻമാർ പറയുന്നത്. നീചഭംഗ രാജയോഗം എന്നാണ് ഇതിന്റെ പേര്. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴാണ് ഈ യോഗം പ്രവർത്തിക്കാൻ തുടങ്ങുക. അത് കൊണ്ട് തന്നെ തന്റെ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ നരേന്ദ്ര മോദി അതിൽ നിന്നും പുറത്ത് വരുന്നത്, വലിയ ലാഭം കൊയ്തു കൊണ്ടായിരിക്കും. ആ പ്രതിസന്ധികൾ നരേന്ദ്ര മോദി എന്ന മനുഷ്യനെ വേറെയൊരു തലത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായും കാണാറുണ്ട്.

Stories you may like

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഒരു വ്യക്തിയുടെ ജാതകത്തിൽ ഒരു ഗ്രഹം ഏറ്റവും ശക്തി കുറഞ്ഞ “നീചം” എന്ന അവസ്ഥയിൽ നിൽക്കുകയും അതിനെ ഭംഗം ചെയ്തു കൊണ്ട് മറ്റൊരു ഗ്രഹം ശക്തമായ സ്ഥലത്ത് വരുകയും ചെയ്യുമ്പോഴാണ് നീചഭംഗ രാജയോഗം ഉടലെടുക്കുന്നത്. തുടക്കത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാവുകയും അതിനു ശേഷം ചക്രവർത്തി തുല്യമായ നിലയിലേക്ക് ജാതകനെ ഈ യോഗം കൊണ്ടെത്തിക്കുകയും ചെയ്യും.

അദ്ദേഹത്തിന്റെ ജീവിതം എടുത്ത് പരിശോധിച്ചാൽ തന്നെ നമുക്ക് ഇത് വ്യക്തമാകും. ഗുജറാത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടെ സംസ്ഥാനം കടന്നു പോകുന്ന കാലഘട്ടത്തിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്നത്. 2001 ജനുവരി 26 ന് ഗുജറാത്തിലെ കച്ചിൽ ഉണ്ടായ വൻ ഭൂമികുലുക്കം. ഗോധ്ര കലാപം, അതിനു ശേഷം ഫെബ്രുവരി 2002 നുണ്ടായ ഗുജറാത്ത് കലാപം എന്നിവ ചരിത്രത്തിൽ അന്ന് വരെ ഒരു പുതുമുഖ മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളിൽ വച്ചേറ്റവും വലുതായിരുന്നു.

എന്നാൽ അന്നത്തെ അനിഷ്ട സംഭവങ്ങൾക്ക് ശേഷം പിന്നീട് രൂപപ്പെട്ടു വന്ന നരേന്ദ്ര മോദി ആരായിരുന്നു എന്ന് ലോകത്തിന് മുഴുവൻ ഇപ്പോൾ അറിയാം.

എന്നാൽ ഇതിനു വിപരീതമായി, കാര്യമായ പ്രതിസന്ധികളോ തിരിച്ചടികളോ ഇല്ലാതിരിക്കുന്ന നരേന്ദ്ര മോദി താരതമ്യേനെ ദുര്ബലൻ ആണെന്നും നമുക്ക് പറയാൻ സാധിക്കും.

അത് കൊണ്ട് തന്നെ ഒരു പ്രതിസന്ധി നരേന്ദ്ര മോദിയുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ, നരേന്ദ്ര മോദിയെ കുറച്ചു കാലമായിട്ടെങ്കിലും അറിയുന്ന ഏതൊരാളും സന്തോഷിക്കുകയാണ് വേണ്ടത്. കാരണം പുതുതായി എന്തോ ഒന്ന് നമുക്ക് ലഭിക്കാൻ പോകുന്നു എന്നാണ് അതിനർത്ഥം.

Tags: Narendra Modineecha bhanga rajayoga
Share16
Tweet
Send
Share

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

Latest News

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies