യുഎഇയിൽ ഇസ്രായേൽ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി : ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. യുഎഇയിൽ നടക്കുന്ന സിഒപി 28 കാലാവസ്ഥ ഉച്ചകോടിക്ക് എത്തിയപ്പോൾ ആയിരുന്നു മോദി ...