ബംഗ്ലാദേശിൽ ഇസ്‌കോൺ നേതാവിന്റെ അറസ്റ്റ് ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ സമ്മിലിത സനാതനി ജോട്ടെയുടെ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ധാക്കയിലെ ...