ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്; ജഡേജ, ഇഷാന്ത് ടീമില്‍, ഹര്ഭജന് പുറത്ത്
ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ ഇടംനേടി. ഹര്ജന് സിങ് പുറത്തായി. വിരാട് ...