ജപ്പാൻ ഭൂചലനം; അതിതീവ്ര സുനാമി മുന്നറിയിപ്പിൽ മാറ്റം; ഉണ്ടായത് 21 തുടർചലനങ്ങൾ; കെട്ടിടങ്ങളും റോഡുകളും തകർന്നു; പരിഭ്രാന്തരായി ജനങ്ങൾ
ടോക്കിയോ; ജപ്പാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ബുളളറ്റ് ട്രെയിൻ സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവെച്ചു. തീരപ്രദേശങ്ങളിൽ സുനാമി ...