ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തി; വനമേഖലയിൽ താമസിച്ച് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് മൊഡ്യൂളുകൾ രൂപീകരിക്കാൻ ശ്രമിച്ചു; നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: പോലീസ് അറസ്റ്റ് ചെയ്ത കൊടുംഭീകരൻ മുഹമ്മദ് ഷാനവാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാഫി ഉജ്ജമ എന്ന ഷാനവാസ് ...








