ഐഎസ് ആയിരക്കണക്കിന് അടിമകളെയും ഇരകളെയും ഇട്ടുമൂടിയ കുരുതിക്കളം:ശ്മശാനം കുഴിച്ച് പരിശോധനയുമായി ഭരണകൂടം
ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് പലപ്പോഴായി കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന കൂട്ടക്കുഴിമാടത്തിൽ പരിശോധന. ഇറാഖിസെ വടക്കൻ നിനവെ പ്രവശ്യയിലെ അൽ ഖസ്ഫ കൂട്ടക്കുഴിമാടത്തിലാണ് പരിസോധന ...








