മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ; മൂന്ന് പേർ പിടിയിൽ; ജബൽപൂരിൽ 13 ഇടങ്ങളിൽ പരിശോധന
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ. ജബൽപൂരിൽ 13 ഇടങ്ങളിലായി നടന്ന റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. മൂർച്ഛയുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിദ്വേഷ ലഘുലേഖകളും ...