ഐസിസില്‍ ചേരുന്നതിനായി കാശില്ലാതെ വിഷമിച്ച നാട്ടിലെ സഹോദരന് സ്വര്‍ണം വിറ്റ് സഹായം; പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഷാഹിദുല്‍ ഗഫാറിനും ഭാര്യ നബില ഖാനും അമേരിക്കയില്‍ തടവ് ശിക്ഷ
വാഷിംഗ്ടണ്‍ : തീവ്രവാദ സംഘടനയായ ഐസിസിന് വേണ്ടി സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ദമ്പതികൾക്ക് യു എസ് കോടതി ശിക്ഷ വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ...