അവർ നഗരങ്ങളെയും ലക്ഷ്യം വയ്ക്കാൻ തുടങ്ങി, പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ; കാർ സ്ഫോടനത്തിൽ പ്രതികരണവുമായി ഖ്വാജ ആസിഫ്
ഇസ്ലാമാബാദ് : പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ആണുള്ളതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിലെ ചാവേർ കാർ ബോംബ് സ്ഫോടനത്തെ തുടർന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ ...








