ഇസ്ലാമിക പഠനത്തിൽ സ്വയം സമർപ്പിച്ചവർ ഇംഗ്ലീഷും മറ്റ് ഭാഷകളും പഠിക്കരുത്; കോഴ്‌സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്കെതിരെയും നടപടി; വിലക്കുമായി ദാറുൽ ഉലൂം ദയൂബന്ദ്
ലക്‌നൗ: ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റ് ഭാഷകൾ പഠിക്കുന്നതിൽ നിന്ന് വിലക്കി ദാറുൽ ഉലൂം ദയൂബന്ദ്. വിദ്യാർത്ഥികൾ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ...