ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഉർദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതകളും പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്ത് സി ബി എസ് ഇ
ഡൽഹി: ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾ സി ബി എസ് ഇ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തു. ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾക്ക് പുറമെ ചേരി ചേരാ ...