സ്ത്രീകളുടെ ശബ്ദം വീടിന് പുറത്തേക്ക് കേട്ടാൽ ശിക്ഷ; വിസ്‌മയം ഈ രാജ്യത്തെ നിയമം; തലയിൽ കൈവച്ച് ഐക്യരാഷ്ട്ര സഭ
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ കൊണ്ട് വന്ന പുതിയ മതനിയമങ്ങൾ കണ്ട് കണ്ണ് തള്ളി ഐക്യരാഷ്ട്ര സഭ. ഇതേതുടർന്ന് ഈ കരിനിയമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ യുഎൻ ...