മത നിയമങ്ങൾക്ക് എതിര്; ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന് വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്
വടകര:മത നിയമങ്ങൾ അനുസരിച്ച് വനിതാ ലീഗ് പ്രവർത്തകർ ഏത് തരത്തിൽ സന്തോഷം പ്രകടിപ്പിക്കണം എന്ന നിർദ്ദേശവുമായി മുസ്‌ലിം ലീഗ്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ...