ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരവാദ കേസ്; പൂനെയിൽ വ്യാപക പരിശോധന നടത്തി എൻഐഎ; രാജ്യവിരുദ്ധ രേഖകൾ പിടിച്ചെടുത്തു
മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പൂനെയിൽ വ്യാപക തിരിച്ചിൽ നടത്തി എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതി ഷാമിൽ സാഖിബ് നച്ചാനിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് ...