സ്വര ഭാസ്‌ക്കർ ബഹുദൈവ വിശ്വാസി; അതിനാൽ ഇസ്ലാമിക നിയമത്തിന് എതിര്; സ്വര-ഫഹദ് വിവാഹം അസാധുവെന്ന് ഇസ്ലാമിക നേതാവ്
ലക്‌നൗ: ബോളിവുഡ് താരം സ്വര ഭാസ്‌ക്കറും സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് ഇസ്ലാമിക നേതാവ് മുഫ്തി യാസിർ നദീം അൽ വാജിദി. ...