ഐസൊലേഷനിൽ കഴിയവെ ബെഡ്ഷീറ്റ് ഉപയോഗിച്ച് ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; 55കാരന് ദാരുണാന്ത്യം
കർണാൽ: ഹരിയാനയിലെ കർണാലിൽ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ...