കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ ബീജങ്ങൾ എടുക്കും; വർഷങ്ങളോളം സൂക്ഷിക്കും; കാരണം ഇതാണ്
ജെറുസലേം: ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ അടുത്തിടെയായി ഇത് രൂക്ഷമായി. മാസങ്ങളായി നീണ്ടു നിൽക്കുന്ന പോരാട്ടം നിരവധി ഇസ്രായേൽ സൈനികരുടെ ജീവനാണ് എടുത്തത്. ...