യെമനിൽ ഇസ്രായേൽ ആക്രമണം ; തലസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു
സനാ : യെമനിൽ ഇസ്രായേൽ ആക്രമണം. തലസ്ഥാനമായ സനായിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രായേലിലെ എയ്‌ലാറ്റിൽ ...