ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവും ; ഇസ്രായേലിനെതിരെ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി
ടെൽ അവീവ് : ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഐഡിഎഫ് ചീഫ് ഓഫ് ...