ഭീകരതയെ കുറിച്ച് നന്നായി അറിയാവുന്ന രാജ്യം, ഇന്ത്യയുടെ പിന്തുണ ആവശ്യം, തങ്ങൾക്കത് വളരെ പ്രധാനമെന്ന് ഇസ്രായേൽ
ജെറുസലേം; പശ്ചിമേഷ്യയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ പിന്തുണ ആവശ്യപ്പെട്ട് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി രംഗത്ത്. ആഗോള തലത്തിൽ ശക്തമായ സ്വാധീനമുള്ള രാജ്യമായതിനാലും, ഭീകരവാദത്തിന്റെ ...