ബന്ദികളാക്കി വിലപേശാൻ ശ്രമിച്ചു; മരിക്കും മുൻപ് ഏഴ് ഹമാസ് ഭീകരരെ വധിച്ച് ദമ്പതികൾ; കണ്ണീരിൽ കുതിർന്ന സല്യൂട്ട് നൽകി രാജ്യം
ജറുസലേം: യുദ്ധമര്യാദകളെല്ലാം കാറ്റിൽ പറത്തി ഹമാസിന്റെ ക്രൂരത തുടരുകയാണ്. ഇസ്രായേലിന്റെ സർവ്വനാശം ലക്ഷ്യമിട്ട് കണ്ണിൽ കണ്ടവരെ എല്ലാം ക്രൂരമായി കൊല്ലുകയാണ് ഭീകരർ. സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നെടുക്കുന്ന ...