വാഴ്ത്ത് പാട്ടുകൾ പോലെയല്ല ഹമാസിന്റെ കീഴിലുള്ള അടിമത്ത ജീവിതം; ദുരിത ജീവിതം വിവരിച്ച് മോചിതരായ ബന്ദികൾ
ടെൽഅവീവ്: കിടക്കകളായി പ്ലാസ്റ്റിക് കസേരകൾ. റൊട്ടിയും ചോറും അടങ്ങിയ നാമമാത്ര ഭക്ഷണം. കുളിമുറിക്കായുള്ള കാത്തിരിപ്പ് മണിക്കൂറുകൾ. ഹമാസിന്റെ ഏഴാഴ്ചത്തെ തടവിന് ശേഷം ബന്ദികൾ ഇസ്രായേലിലേക്ക് മടങ്ങുമ്പോൾ , ...